skip to main | skip to sidebar

എഴുത്ത് പണികള്‍...

advertising.....

Friday, September 4, 2009

piaggio onam

Posted by എം.ആര്‍.വിബിന്‍.... at 10:48 PM No comments:
Newer Posts Older Posts Home
Subscribe to: Posts (Atom)

ഞാന്‍

എം.ആര്‍.വിബിന്‍....
. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതാറുണ്ട്..മാധ്യമം-വെളിച്ചം കഥ പുരസ്കാരം, ഭരതന്‍ സ്മാരക കഥ പുരസ്കാരം , പൂര്‍ണ്ണ - ഉരൂബ്‌ കഥ പുരസ്കാരം, മലയാള പഠന ഗവേഷണ കേന്ദ്രം കഥ പുരസ്കാരം തുടങ്ങിയവ ലഭിച്ചിടുണ്ട്... 'പെണ്‍കുട്ടികള്‍ അപ്രത്യക്ഷമാകുന്നത് ' എന്ന പേരില്‍ ഒരു കവിത സമാഹാരവും...വിലാസം : മാടമ്പിക്കാട്ടില്‍ വീട് ,സുഭാഷ്‌ നഗര്‍,ചൈതന്യ റോഡ്‌ ,പി .ഒ .കണിമംഗലം,തൃശൂര്‍ . mob : 09388981094. e-mail :mrvibinram@gmail.com
View my complete profile

ഈ പണിയെകുറിച്ച്....

ഇതു ഒരു മാതിരി വല്ലാത്ത എഴുത്തു പണിയാണ് കേടോ..
ഞങ്ങള്‍ ത്രിശൂര്‍ കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ' കച്ചോടതിനുള്ള എഴുത്ത് ".ചുരുക്കി പറഞ്ഞാല്‍ ആളുകളെ എങ്ങനെ പറ്റിക്കാം ....അത് തന്നെ.
അതാ എപ്പോ നിലവില്‍ പണി.എങ്ങനെ ബ്ലോഗ്‌ തുടങ്ങണം എന്ന് മുന്‍പ് ഉദ്ദേശം ഇല്ലായിരുന്നു.അതുകൊണ്ട് നല്ല എഴുതുകലോന്നും എടുത്തു വെച്ചില്ല....ഇതില്‍ ഇട്ടിട്ടുള്ളത് അടുത്ത കാലത്ത് എഴുതിയതാ.നല്ലതും ചീത്തയും ഒക്കെയുണ്ട്.
ചെറിയ ചെറിയ 'ആവശ്യമുണ്ട് ' പരസ്യം മുതല്‍ ഫുള്‍ പേജ് പരസ്യത്തിനു വരെ എഴുത്തും.ഇപ്പൊ വേണം നു പറഞ്ഞ ഇപ്പൊ എഴുതി കൊടുക്കണം....സ്വിച്ച് ഇട്ട പോലെ...കുറച്ചു ടി .വി പരസ്യങ്ങള്‍ക്കും സ്ക്രിപ്റ്റ് ,പാട്ട് ,ഡയലോഗ് , ഒക്കെ എഴുതിയിട്ടുണ്ട്.
പിന്നെ പരസ്യത്തിന്റെ ഭംഗി നോക്കല്ലേ...എഴുത്ത് മാത്രം നോക്കിയാല്‍ മതി.ഇമേജസില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം...
അപ്പൊ അങ്ങനെ...ഒരു പണി വന്നിടുണ്ട്.
അഞ്ചു മിനിട്ട് സമയം തന്നിട്ടുണ്ട്..അതിനുള്ളില്‍ എഴുതികൊടുക്കണം.
അഭിപ്രായം അറിയിക്കണേ.....

Followers

Blog Archive

  • ►  2010 (39)
    • ►  July (21)
    • ►  February (1)
    • ►  January (17)
  • ▼  2009 (60)
    • ►  December (6)
    • ▼  September (1)
      • piaggio onam
    • ►  August (17)
    • ►  July (10)
    • ►  May (13)
    • ►  April (13)